പന്തീരാങ്കാവ്: ചാത്തംകൂടത്ത് രാധാമണി (77) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: രജീന്ദ്രൻ, ജയചന്ദ്രൻ, സജീന്ദ്രൻ, ജിതേന്ദ്രൻ, ശശികല. മരുമക്കൾ: വിനോദ് കുമാർ, ഷീബ.