ബാലുശ്ശേരി: പനങ്ങാട് നിരാടിമലയിൽ മാളു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ബാബു, രാജൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: യശോദ, സുമതി.