കൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ താമസിക്കുന്ന കാട്ടാക്കുന്നുമ്മൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: പ്രസന്നകുമാരി, ജ്യോതി, കെ.കെ. പ്രവീൺകുമാർ (ഹൈകോടതി). മരുമക്കൾ: ശിവാനന്ദൻ മുക്കം, ജനാർദനൻ വട്ടോളിപറമ്പ്, ബേബി (ബീനാച്ചി, ബത്തേരി). സഹോദരങ്ങൾ: പരേതനായ രാമൻ, വേലായുധൻ മാസ്റ്റർ, ജാനകി, യശോദ, ഉണ്ണി മാത, ചെറിയ മാളു, ദേവകി. സഞ്ചയനം വെള്ളിയാഴ്ച.