എകരൂൽ: എസ്റ്റേറ്റ്മുക്ക് കിഴക്കയിൽ അഹമ്മദ്കുട്ടി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, അബ്ദുറഷീദ്, സുഹറ, സൈനു, മുഹമ്മദ് അഷ്റഫ് (സൗദി). മരുമക്കൾ: മുഹമ്മദ് കോയ, ഷംസീറ, റഫീഖ് (സൗദി), റഷീദ് (കാവുംപൊയിൽ), റഷ്ന ജബിൻ.