ഉള്ള്യേരി: മാമ്പൊയിൽ ലാൽകൃഷ്ണ ഇൻഡസ്ട്രീസ് ഉടമ തൃശൂർ ഇരവിമംഗലത്ത് വാസുദേവൻ (68) നിര്യാതനായി. ഭാര്യമാർ: പുഷ്പ (റിട്ട. അംഗൻവാടി ഹെൽപർ, കൂനഞ്ചേരി), പരേതയായ ജയലക്ഷ്മി. മക്കൾ: അനൂപ്, അജിത. മരുമകൻ: കുഞ്ഞുമോൻ. സഹോദരങ്ങൾ: ശ്രീമതി, ഓമന, പരേതരായ വേലുക്കുട്ടി, ദാമോദരൻ.