കൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ കെ.കെ. ബീരാൻ കുട്ടി (80) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: കെ.സി. ശരീഫ്, സുഹറ, കെ.കെ. സക്കീർ, കെ.കെ. റഷീദ്, കെ.കെ. നൗഷാദ് (സൗദി), ഷമീറ, മൻസൂർ, കെ.കെ. നവാസ് (സൗദി). മരുമക്കൾ: ഫാത്തിമ ശരീഫ് (മുൻ ഗ്രാമ പഞ്ചായത്തംഗം), അസൈനാർ വൈത്തിരി, സാജിറ, സുചിത കൊല്ലം, ബുഷ്റ, ബഷീർ കൂരാച്ചുണ്ട്, റൈഹാനത്ത്, ആസിനത്ത്.