വിലങ്ങാട്: താനിയുള്ള പൊയിൽ കുനിയിൽ മാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ടി.കെ. അശോകൻ, രാജൻ (ബെംഗളുരു), ബാബു, (കെ.എസ്.ഇ.ബി, പരപ്പുപാറ), പരേതനായ കുമാരൻ. മരുമക്കൾ: ചന്ദ്രി, ശോഭ, സുനില, ലീഷ.