പെരുമണ്ണ: പെരുമണ്‍പുറ ശ്രീവത്സത്തില്‍ താമസിക്കുന്ന ചേമഞ്ചേരി പുതിയോട്ടില്‍ മാധവി അമ്മ (104) നിര്യാതയായി. മക്കള്‍: ബാലന് നായര്‍, ദേവി, ഭാസ്കരന് നായര്‍, പുഷ്പ, മാലതി, നാരായണന്, സുമതി. മരുമക്കള്‍: ഭാർഗവി, വത്സല, ബാലന്, വത്സരാജ്, നിർമല, നിത്യാനന്ദന്, പരേതനായ ചന്ദ്രന്. സഞ്ചയനം ശനിയാഴ്ച.