പയമ്പ്ര: പുറ്റുമണ്ണിൽതാഴം, കരുമ്പാച്ചാലിൽ അശോകൻ നായർ (76) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മകൾ: കെ. ശാലിനി. മരുമകൻ: എം.ജി. ബിജു. സഹോദരങ്ങൾ: ഗംഗാധരൻ നായർ, എം.എം. രാജൻ, വിലാസിനി, ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച.