ചക്കുംകടവ്: ആനമാട് ചക്കുംകടവ് എം. കുഞ്ഞാലി (ലോട്ടറി-62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമത്ത് സുഹറ, നാസർ, ജംഷീറ. മരുമക്കൾ: ഷെരീഫ്, സെമീമ. സഹോദരൻ: മമ്മദ് കോയ.