ഫറോക്ക്: കള്ളിക്കൂടം തിരുത്തിയിൽ ഇമ്പേരൻ (87) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശിവദാസൻ, പ്രദീപ്, സന്തോഷ്, ഗീത. മരുമക്കൾ: ശൈലജ, ഷിജി, ജിഷ, നാരായണൻ പെരിങ്ങാവ്. സഞ്ചയനം തിങ്കളാഴ്ച.