രാമനാട്ടുകര: കോടമ്പുഴ ഒറുവിങ്ങലിൽ നാറാഞ്ചിറക്കൽ ബാവ (82) നിര്യാതനായി. ഭാര്യ: വി.പി ആമിന. മക്കൾ: ആഷിഖ്, മുസ്തഫ, ജലീൽ, സൗബാദ്. മരുമക്കൾ: നസീമ, സാറ, റൈഹാനത്ത്, റഹ്മത്ത്. സഹോദരങ്ങൾ: അഹമ്മദ്, കുഞ്ഞിക്കമ്മു, അബൂബക്കർ, എൻ.സി ഹംസക്കോയ (രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), പാത്തുമ്മൈ, നബീസ, പരേതരായ അവറാൻ കുട്ടി, ഉമ്മയ്യക്കുട്ടി.