കട്ടാങ്ങൽ: പുള്ളാവൂർ കല്ലായി സ്റ്റോർ ഉടമ കല്ലായി അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹ്മത്ത്, സക്കീന, റസിയ, സലാം കല്ലായി (യമ്മി ഫ്രൈഡ് ചിക്കൻ, നരിക്കുനി), അബ്ദുൽ ഹഖ് (മക്ക), ബഷീറുദ്ദീൻ (കല്ലായി സ്റ്റോർ, പുള്ളാവൂർ). മരുമക്കൾ: അബൂബക്കർ മാങ്ങാപ്പൊയിൽ, അബ്ദുറഹ്മാൻ മടവൂർമുക്ക്, അബ്ബാസ് ഓമശ്ശേരി, സുലൈഖ കരീറ്റിപ്പറമ്പ്, നുസൈബ മാങ്ങാപ്പൊയിൽ, അസ്ല ഫർഹത്ത് പിലാശ്ശേരി. സഹോദരങ്ങൾ: ആയിശ, സൈനബ, പരേതരായ കല്ലായി മുഹമ്മദ് ഹാജി, ബീരാൻ (ചാത്തമംഗലം).