എകരൂൽ: വള്ളിയോത്ത് മാനത്താംകണ്ടി പോക്കറുടെ മകൾ നഫീസ (48) നിര്യാതയായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: സിദ്ദീഖ്, ലത്തീഫ്, ജമീല, ഫാത്തിമ, സൗദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് വള്ളിയോത്ത് ജുമാമസ്ജിദിൽ.