കുറ്റ്യാടി: കരണ്ടോട് പുതിയോട്ടുംപൊയിൽ മാണിക്കം (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, യശോദ. മരുമക്കൾ: ചാത്തു, നാണു. സഹോദരങ്ങൾ: കുമാരൻ, പരേതനായ പി.സി. ഒതേനൻ.