കുന്ദമംഗലം: താമരശ്ശേരി അമ്പായത്തോട് പരേതനായ മുഹമ്മദിന്റെ ഭാര്യ പാറയിൽ കദീശ (73) നിര്യാതയായി. മക്കൾ: അഷ്റഫ്, സുബൈദ.മരുമക്കൾ: ബുഷ്റ, മുഹമ്മദ്.