ചെങ്ങോട്ടുകാവ്: എളേരിക്കുറ്റി നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശിവൻ, രാധാമണി (അംഗൻവാടി അധ്യാപിക). മരുമകൻ: സുബ്രഹ്മണ്യൻ (ജയൻ). സഞ്ചയനം ബുധനാഴ്ച.