ചെലവൂർ: പള്ളിത്താഴത്ത് പരേതനായ പൂക്കാട്ട് അബ്ദുറഹ്മാൻകുട്ടിയുടെ മകൻ പൂക്കാട്ട് മൂസ (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷരീഫ, സൈറാബാനു, ഷബീറ, ഷിജിന, ഷംസുദ്ദീൻ, ഷംജാദ്. മരുമക്കൾ: മുഹമ്മദ് വെളിമണ്ണ, അശ്റഫ് പുത്തൂർമഠം, മുഹമ്മദ് പന്തീരാങ്കാവ്, മുനീർ പിലാശ്ശേരി, നാജിയ വാവാട്, ഫസീല ഓമശ്ശേരി.