കോഴിക്കോട്: കോഴിപ്പുറത്ത് ശാരദ വിജയൻ (83) മാങ്കാവ് കൊട്ടാരം വീട്ടിൽ നിര്യാതയായി. ഭർത്താവ്: എ.കെ. വിജയൻ (റിട്ട. വർക്ക്സ് മാനേജർ, ഓർഡനൻസ് ഫാക്ടറി). മക്കൾ: ശശീന്ദ്രൻ വിജയൻ (കൊച്ചി) കെ. രഘുനാഥ് ( മുംബൈ). മരുമക്കൾ: ബിന്ദു ശശീന്ദ്രൻ, ചിത്ര രഘുനാഥ്. പിതാവ്: സാമൂതിരി സ്വരൂപം മൂന്നാം സ്ഥാനി പരേതനായ പി.സി. മാനവേദൻ രാജ. മാതാവ്: പരേതയായ കോഴിപ്പുറത്ത് മാധവിക്കുട്ടി അമ്മ. സഹോദരൻ: കോഴിപ്പുറത്ത് രാമചന്ദ്രൻ മേനോൻ (ഓർഡനൻസ് ഫാക്ടറി, പുണെ).