ഫറോക്ക്: പെരുമുഖം പുൽപ്പറമ്പിൽ സരോജിനി (61) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: രാജേഷ്, രജനി, രജിത. മരുമക്കൾ: ശാന്ത, സുന്ദരൻ, മുരുകൻ. സഹോദരി: വസന്ത.