പേരൂര്‍ക്കട: വിന്നേഴ്സ് നഗറില്‍ കൃഷ്ണവിലാസത്തില് പി. കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: എല്‍. ഓമനയമ്മ. മക്കള്‍: ഗോപകുമാര്‍ (അധ്യാപകന്, ടാലൻറ്), അനില്‍കുമാര്‍ (ജനശ്രീ വട്ടിയൂര്‍ക്കാവ് ബ്ലോക്ക് ചെയര്മാന്), ഗീതാകുമാരി, അജിതകുമാരി (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, കാട്ടാക്കട). മരുമക്കള്‍: പ്രമീള, (ഗവ.ആശുപത്രി, പേരൂര്‍ക്കട), ശ്രീകണ്ഠന് (റിട്ട.ചീഫ് എന്‍ജിനീയര്‍, ജി.സി.ഡി.എ), വിജയകുമാര്‍ (റിട്ട.കെ.എസ്.ഇ.ബി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.