പുതുപ്പാടി: കൈതപ്പൊയില്‍ വേഞ്ചേരി പരേതനായ കളത്തില്‍ കോയക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തു (68) നിര്യാതയായി. മക്കള്‍: സെയ്ദ്, ഹംസ (കോടഞ്ചേരി പഞ്ചായത്ത് 21ാം വാര്‍ഡ് മുസ്ലിം ലീഗ് െസക്രട്ടറി), സുലൈഖ, മൈമൂന, സീനത്ത്. മരുമക്കള്‍: മുഹമ്മദ്, യൂസുഫ്, ഇസ്മാഈല്‍, സൈനബ, സക്കീന.