ഓമാനൂർ: ഓമാനൂർ കിഴ്മുറി എടക്കുത്ത് പാറ കുഞ്ഞാലൻ കുട്ടി (78) നിര്യാതനായി. ഭാര്യമാർ: ഖദീജ (കീഴ്മുറി), ഫാത്തിമ (നീറാട്). മക്കൾ: മുഹമ്മദ് കുട്ടി, ജംഷീർ, ആസ്യ, സുബൈദ. മരുമക്കൾ: മുഹമ്മദ് (പെരുമ്പിലാവ്), ഷുക്കൂർ (കൊട്ടപ്പുറം), മുംതസ്, നൗഷിദ.