താമരശ്ശേരി: ജംഇയ്യതുല്‍ ഖുത്വ ബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ ഭാര്യാമാതാവും ചമലിലെ മലഞ്ചരക്ക് വ്യാപാരി മഹമൂദ് ഹാജിയുടെ ഭാര്യയുമായ ഖദീജ (56) നിര്യാതയായി. മക്കള്‍: നൂറുദ്ദീന്‍, സുഹറ ബീവി, ലൈല, ഷമീറ, റജിന. മറ്റുമരുമക്കള്‍: അഷ്റഫ്, ഹബീബ്, ശരീഫ്, ഷാനിബ