പന്നിയങ്കര: പരേതനായ പുതിയ കാമക്കൻറകം മാമുക്കോയയുടെ (റിട്ട. അഡീഷനല്‍ അഗ്രികള്‍ച്ചറൽ ഡയറക്ടര്‍) ഭാര്യ മൊല്ലാൻറകം ഇമ്പിച്ചിബി (81) നിര്യാതയായി.മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല കോയ (അവ്വ- എക്സ്. യാംബു), മഹമൂദ് (റിട്ട. ഡി.ജി.എം, കാലിക്കറ്റ് എയര്‍പോര്‍ട്ട്), സുലൈഖ. മരുമക്കള്‍: അബൂബക്കര്‍, കുഞ്ഞിബി, ജൂന, സബീന.