വേങ്ങേരി: തണ്ണീർപ്പന്തൽ തുവ്വാട്ട് സുശീലിെൻറ ഭാര്യ ധന്യ (40) നിര്യാതയായി. പിതാവ്: പുനത്തിൽ വിജയൻ, മാതാവ്: ജയശ്രീ. മക്കൾ: അഭിനവ്, ഹരിദേവ്. സഹോദരി: ഷിംന.