വിരുപ്പിൽ: വള്ളിയേക്കാട്ടിൽ അറഫ മൻസിൽ എം.ടി. അബ്ദുൽ റസാഖ് (64) നിര്യാതനായി.ഭാര്യ: ലൈല. മക്കൾ: റൻസില, റനീഷ് ദുബൈ, റിഷാന. മരുമക്കൾ: സലീം തിരുവണ്ണൂർ, സാഹിർ കാരപറമ്പ (അബൂദബി), റിൻഷിദ