എകരൂല്‍: കാന്തപുരം പരന്നപറമ്പിൽ മനാഫ് (46) നിര്യാതനായി. റാസല്‍ഖൈമ അഡ്നോക് കമ്പനി ജീവനക്കാരനായിരുന്നു. പരേതരായ കോയതിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സാറാബീവി. മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിഹാൽ, നാജിയ ഫാത്തിമ, നഫീസത്തുൽ മിസ്രിയ. സഹോദരങ്ങൾ: സഫിയ, അബ്ദുൽ നാസർ, അബ്ദുൽ മജീദ്, സാലി.