Obituary
വൈത്തിരി: ലക്കിടി-താന്നിപ്പിള്ളി വീട്ടിൽ കുഞ്ഞുഞ്ഞിന്റെ ഭാര്യ താന്നിപ്പിള്ളി വീട്ടിൽ സാറാമ്മ (72) നിര്യാതയായി. മക്കൾ: ബിജു, ഷിജു. മരുമക്കൾ: ഷാന്റി, സിനി.
സുൽത്താൻ ബത്തേരി: കേണിച്ചിറ ഇരുത്തിലോട്ടുകുന്ന് ഓമക്കര മത്തായി (103) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: വർഗീസ്, സിസിലി, പരേതരായ ജോസഫ്, മത്തായി, തോമസ്. മരുമക്കൾ: മോളി കൊടുവനാൽ, മാത്യു മോനിപ്പിള്ളിൽ, ത്രേസ്യാമ്മ താളിമറ്റത്തിൻ, ഏലിക്കുട്ടി മേലാട്ട്, ആഗ്നസ് കൊച്ചു നിരവത്ത്.
വൈത്തിരി: തളിമല-കാപ്പാട്ട് പറമ്പിൽ പരേതനായ യു. ചാമിയുടെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, ഗോപി, ജയ, പരേതയായ രജനി. മരുമക്കൾ: രമ, രജി, രാമൻ, സുധാകരൻ.
കോഴിക്കോട്: മായനാട് പുല്ലൂന്നിവയലിൽ താമസിക്കും ചെങ്ങോട്ട് പറമ്പിൽ ടി.വി. ശോഭന (70) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: സുന്ദരി, ലളിത, പ്രേമ, ബേബിരാജ്, രവീന്ദ്രൻ, സുനിത, രജനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.
ഫറോക്ക്: പുറ്റെക്കാട് വാളക്കട തങ്ക (71) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ദാസൻ.മക്കൾ: സുനിത (രാമനാട്ടുകര), അനൂപ് (കേബ്ൾ ടെക്നീഷ്യൻ), ബിനു (ലുലു മാൾ). മരുമക്കൾ: പി.കെ. മുരളീധരൻ (ബിസിനസ്, രാമനാട്ടുകര), അഞ്ജു, രാജില. സഞ്ചയനം വെള്ളിയാഴ്ച.
ഫറോക്ക്: പുറ്റെക്കാട് വാളക്കട തങ്ക (71) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ദാസൻ.
മക്കൾ: സുനിത (രാമനാട്ടുകര), അനൂപ് (കേബ്ൾ ടെക്നീഷ്യൻ), ബിനു (ലുലു മാൾ). മരുമക്കൾ: പി.കെ. മുരളീധരൻ (ബിസിനസ്, രാമനാട്ടുകര), അഞ്ജു, രാജില. സഞ്ചയനം വെള്ളിയാഴ്ച.
മലാപ്പറമ്പ്: കണ്ണങ്കര ചെരിയേരി 'കാർത്തിക'യിൽ വി.കെ. രമാവതി (66) നിര്യാതയായി. പരേതനായ മഠത്തിൽ ശശിധരൻ നായരുടെ ഭാര്യയാണ്. മക്കൾ: രസിത, സി. ശരത്ത് കുമാർ (കൊടുവള്ളി മുനിസിപ്പാലിറ്റി). മരുമക്കൾ: എം.പി. രതീശൻ (സെക്രട്ടറി പട്ടർപാലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി), അങ്കിത (യൂനിയൻ ബാങ്ക്). സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ, ബാബുരാജ്, വിജയ, പങ്കജ, ബീനകുമാരി. സഞ്ചയനം വ്യാഴാഴ്ച.
കിണാശ്ശേരി: കുളങ്ങരപീടികയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പീടികത്തറ ഷാജി (53) നോർത്ത് കിണാശ്ശേരി കൊളത്തോട്ട് താഴം 'സച്ചു നിവാസ്' വസതിയിൽ നിര്യാതനായി. പിതാവ്: പി.ടി. ഗോപാലൻ. മാതാവ്: രാധ. ഭാര്യ: സിന്ധു. മക്കൾ: ഫെബിൻ, സച്ചിൻ. സഹോദരൻ: ഷൈജു.
കല്ലായി: തിരുനിലം പറമ്പിൽ പരേതരായ നാലകത്ത് കുഞ്ഞഹമ്മദ്, കുഞ്ഞിബി എന്നവരുടെ മകൻ മുഹമ്മദ് റാഫി (54) നിര്യാതനായി. ഭാര്യ: ജുബൈരിയ. മകൾ: ആയിഷ. സഹോദരങ്ങൾ: നാലകത്ത് മൊയ്തീൻ, നസീർ, ഗഫൂർ, മാമ്പി, ലൈല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.
മാവൂർ: കച്ചേരിക്കുന്ന് കണക്കന്മാർകണ്ടി പരേതനായ കരിയാത്തന്റെ ഭാര്യ ഒടുക്കത്തി (70) നിര്യാതയായി.മക്കൾ: ഉണ്ണികൃഷ്ണൻ, സുരേഷ്, സുഭാഷ്, പ്രസന്ന, പ്രഭിത. മരുമക്കൾ: വിജയകുമാർ, ബിന്ദു, പ്രിൻസി, ഉഷ.
മാവൂർ: കച്ചേരിക്കുന്ന് കണക്കന്മാർകണ്ടി പരേതനായ കരിയാത്തന്റെ ഭാര്യ ഒടുക്കത്തി (70) നിര്യാതയായി.
മക്കൾ: ഉണ്ണികൃഷ്ണൻ, സുരേഷ്, സുഭാഷ്, പ്രസന്ന, പ്രഭിത. മരുമക്കൾ: വിജയകുമാർ, ബിന്ദു, പ്രിൻസി, ഉഷ.
ചേളന്നൂർ: കണ്ണങ്കര പിലാത്തോട്ടത്തിൽ ദാമോദരൻ നായർ (78 -റിട്ട. തപാൽ വകുപ്പ്-വെസ്റ്റ്ഹിൽ) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ജിതേഷ് കുമാർ, രേഷ്മ (തപാൽ വകുപ്പ്-കണ്ണങ്കര). മരുമകൻ: ഷാജി കോറോത്ത് പൊയിൽ. സഹോദരങ്ങൾ: അനന്തൻ നായർ, ലക്ഷ്മി അമ്മ, പാറുക്കുട്ടി അമ്മ, ദേവകി അമ്മ, പരേതരായ നാരായണൻ നായർ, ദേവകി അമ്മ.
ചേളന്നൂർ: കോറോത്ത് പൊയിൽ കോറോത്ത് തങ്ക (68) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവക്കുട്ടി. മക്കൾ: പ്രതീഷ്, പ്രസീത, പരേതനായ പ്രജീഷ്. മരുമക്കൾ: എം.കെ. സുധാകരൻ, സജിത കോറോത്ത്, പരേതയായ അഷിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.
മുക്കം: പൂളപൊയിൽ കിഴക്കേകണ്ടിയിൽ ശബ്ന (മോളി -40) നിര്യാതയായി. പിതാവ്: കിഴക്കേകണ്ടിയിൽ മൊയ്തു മൗലവി (സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം). മാതാവ്: ആയിശ (മുക്കം പഞ്ചായത്ത് മുൻ അംഗം). ഭർത്താവ്: അസ്ലം ചേന്ദമംഗലൂർ. മക്കൾ: അഫ്താബ് അഹമ്മദ്, ഫാതിമ ലിഹ, ഹാതിബ് അഹമ്മദ് (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമദ് ശരീഫ്, മുഹമ്മദ് ഷമിം (വിയറ്റ്നാം).