കോഴിക്കോട്: മായനാട് പുല്ലൂന്നിവയലിൽ താമസിക്കും ചെങ്ങോട്ട് പറമ്പിൽ ടി.വി. ശോഭന (70) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: സുന്ദരി, ലളിത, പ്രേമ, ബേബിരാജ്, രവീന്ദ്രൻ, സുനിത, രജനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.