മുക്കം: പൂളപൊയിൽ കിഴക്കേകണ്ടിയിൽ ശബ്ന (മോളി -40) നിര്യാതയായി. പിതാവ്: കിഴക്കേകണ്ടിയിൽ മൊയ്തു മൗലവി (സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം). മാതാവ്: ആയിശ (മുക്കം പഞ്ചായത്ത് മുൻ അംഗം). ഭർത്താവ്: അസ്ലം ചേന്ദമംഗലൂർ. മക്കൾ: അഫ്താബ് അഹമ്മദ്, ഫാതിമ ലിഹ, ഹാതിബ് അഹമ്മദ് (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമദ് ശരീഫ്, മുഹമ്മദ് ഷമിം (വിയറ്റ്നാം).