ചേളന്നൂർ: കോറോത്ത് പൊയിൽ കോറോത്ത് തങ്ക (68) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവക്കുട്ടി. മക്കൾ: പ്രതീഷ്, പ്രസീത, പരേതനായ പ്രജീഷ്. മരുമക്കൾ: എം.കെ. സുധാകരൻ, സജിത കോറോത്ത്, പരേതയായ അഷിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.