കല്ലായി: തിരുനിലം പറമ്പിൽ പരേതരായ നാലകത്ത് കുഞ്ഞഹമ്മദ്, കുഞ്ഞിബി എന്നവരുടെ മകൻ മുഹമ്മദ് റാഫി (54) നിര്യാതനായി. ഭാര്യ: ജുബൈരിയ. മകൾ: ആയിഷ. സഹോദരങ്ങൾ: നാലകത്ത് മൊയ്തീൻ, നസീർ, ഗഫൂർ, മാമ്പി, ലൈല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.