സുൽത്താൻ ബത്തേരി: കേണിച്ചിറ ഇരുത്തിലോട്ടുകുന്ന് ഓമക്കര മത്തായി (103) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: വർഗീസ്, സിസിലി, പരേതരായ ജോസഫ്, മത്തായി, തോമസ്. മരുമക്കൾ: മോളി കൊടുവനാൽ, മാത്യു മോനിപ്പിള്ളിൽ, ത്രേസ്യാമ്മ താളിമറ്റത്തിൻ, ഏലിക്കുട്ടി മേലാട്ട്, ആഗ്നസ് കൊച്ചു നിരവത്ത്.