മലാപ്പറമ്പ്: കണ്ണങ്കര ചെരിയേരി 'കാർത്തിക'യിൽ വി.കെ. രമാവതി (66) നിര്യാതയായി. പരേതനായ മഠത്തിൽ ശശിധരൻ നായരുടെ ഭാര്യയാണ്. മക്കൾ: രസിത, സി. ശരത്ത് കുമാർ (കൊടുവള്ളി മുനിസിപ്പാലിറ്റി). മരുമക്കൾ: എം.പി. രതീശൻ (സെക്രട്ടറി പട്ടർപാലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി), അങ്കിത (യൂനിയൻ ബാങ്ക്). സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ, ബാബുരാജ്, വിജയ, പങ്കജ, ബീനകുമാരി. സഞ്ചയനം വ്യാഴാഴ്ച.