ഫറോക്ക്: പുറ്റെക്കാട് വാളക്കട തങ്ക (71) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ദാസൻ.
മക്കൾ: സുനിത (രാമനാട്ടുകര), അനൂപ് (കേബ്ൾ ടെക്നീഷ്യൻ), ബിനു (ലുലു മാൾ). മരുമക്കൾ: പി.കെ. മുരളീധരൻ (ബിസിനസ്, രാമനാട്ടുകര), അഞ്ജു, രാജില. സഞ്ചയനം വെള്ളിയാഴ്ച.