വടകര: അറക്കിലാട് മീത്തലെ ഇടപ്പള്ളി മീത്തൽ പരേതനായ ചാപ്പ കുറുപ്പിെൻറ ഭാര്യ നാരായണിയമ്മ (85) നിര്യാതയായി. മക്കൾ: ശിവദാസൻ, ഓമന, വിജയലക്ഷ്മി, വിമല, വിലാസിനി. മരുമക്കൾ: ലീല, രാജൻ അറക്കിലാട്, ജയശീലൻ, പരേതരായ രാമകൃഷ്ണൻ, രാജൻ. സഹോദരങ്ങൾ: ഗോവിന്ദക്കുറുപ്പ്, പാർവതിയമ്മ, അമ്മുക്കുട്ടി, കൃഷ്ണക്കുറുപ്പ്, ശങ്കരക്കുറുപ്പ്, കല്ല്യാണിയമ്മ, പരേതനായ നാരായണക്കുറുപ്പ്.