വടകര: മേപ്പയിൽ പാറേമ്മൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈന, ഷൈജു, പരേതനായ ഷാജി. മരുമക്കൾ: വിനോദൻ (പഴങ്കാവ്), ശ്രീജ, സവിത. സഹോദരങ്ങൾ: പരേതരായ മാത, ചീരു.