വടകര: ചോറോട് മുട്ടുങ്ങൽ മീത്തലങ്ങാടിയിൽ തൈക്കണ്ടത്തിൽ മൊയ്തു ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റയീസ്, നുസ്റത്ത്, ജലീൽ, ഉനൈസ്, റജീന. മരുമക്കൾ: ഹസീബ, ഫൈസൽ, മുശ്രിഫ, ഹസ്ന, മഹമൂദ്.