മുക്കം: ചെറുവാടി കറുത്തേടത്ത് പഴംപറമ്പ് കദീജ (63) നിര്യാതയായി. ഭർത്താവ്: കുഞ്ഞോക്കു (മത്സ്യവ്യാപാരി). മക്കൾ: മുസ്തഫ, അബ്ദുൽ നാസർ. മരുമക്കൾ: ആയിഷാബീഗം, സുഹറ.