നടുവണ്ണൂർ: കുന്നരംവെള്ളി പിലാത്തോട്ടത്തിൽ കുഞ്ഞിമൊയ്തി (75) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: യൂസുഫ് ലത്വീഫി (എസ്.വൈ.എസ് പേരാമ്പ്ര സോൺ ജന.സെക്രട്ടറി), നാസർ മുസ്ലിയാർ, നിസാർ, നസീറ. മരുമക്കൾ: റിയാസ് പറമ്പിൻമുകൾ, ആരിഫ, നജ്മുന്നിസ, നഷീദ. സഹോദരങ്ങൾ: ഉമ്മയ്യ, ഇസ്മായിൽ, മജീദ്, നഫീസ, സൈനബ, ആയിഷ.