അത്തോളി: അണ്ടിക്കോട് പടിഞ്ഞാറെനടമ്മൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: ചന്ദ്രദാസൻ, രാമകൃഷ്ണൻ, മോഹനൻ, റീജ, രതി. മരുമക്കൾ: ലളിത, രജനി, ശ്രീജ, റീന, സുനീഷ് (അത്തോളി), പരേതനായ പ്രകാശൻ (പുതിയങ്ങാടി). സഹോദരങ്ങൾ: പി.ടി. ശ്രീധരൻ, യശോദ, പരേതരായ കുമാരൻ, നാണു, ഗോവിന്ദൻ, കുഞ്ഞിരാമൻ. സഞ്ചയനം ഞായറാഴ്ച.