എളേറ്റിൽ: കിഴക്കോത്ത് വട്ടോളി വീട്ടിൽ അമ്മാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പ്രഭാകരൻ, സോമൻ, സരോജിനി, രാധ, പരേതനായ വിജയൻ. മരുമക്കൾ: ശ്രീകുമാരൻ, ശോഭന, ശ്രീദേവി, സിന്ധു, പരേതനായ കേളുകുട്ടി. സഞ്ചയനം വ്യാഴാഴ്ച.