എളേറ്റിൽ: കണ്ണിറ്റമാക്കിൽ കിഴക്കേ വീട്ടിൽ പരേതനായ പക്കൂട്ടി മുസ്ലിയാരുടെ മകൻ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഉബൈദ്, റാഷിദ്, ഹുദ, പരേതനായ നൗഫൽ. മരുമക്കൾ: അർഷിദ, റൈഹാദ്.