പേരാമ്പ്ര: ആവള കാഞ്ഞിരോട്ടുചാലിൽ രാഘവൻ നമ്പ്യാർ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, രാഗേഷ്, സിന്ധു (ഇ.എം.എസ് ആശുപത്രി, പേരാമ്പ്ര). മരുമക്കൾ: സനിത, രേഷ്മ, പിയൂഷ് (എരവട്ടൂർ). സഹോദരങ്ങൾ: ജാനു അമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ലീല അമ്മ, കുട്ടിമാളു അമ്മ, പരേതയായ സരോജിനി അമ്മ.