പേരാമ്പ്ര: കടുക്കാടുമ്മൽ ഗംഗാധരെൻറയും അമ്മാളുവിെൻറയും മകൻ അനീഷ് (42) നിര്യാതനായി. ഭാര്യ: ലിജിന. മക്കൾ: അനുഷ്ക, ആഷിൻ. സഹോദരൻ: സുരേഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, പേരാമ്പ്ര).