വടകര: മണിയൂർ മുതുവന കയ്യാല താഴെ കുനിയിയിൽ ചന്ദ്രി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഗിരീഷ്, ഗിരിജ, സതീഷ്. മരുമക്കൾ: ദിൽന, ശ്രീധരൻ, നയന.