ആയഞ്ചേരി: തറോപ്പൊയിൽ കോതുരുത്തി നാണു (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: മിനി, മിനീഷ്. മരുമകൻ: രാജീവൻ (ചെക്കോട്ടി ബസാർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, മന്ദി, ജാനു, പരേതരായ പൊക്കൻ, കല്യാണി.