പേരാമ്പ്ര: മുളിയങ്ങലിലെ വൈപോക്കിൽ അമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: റിസ്വാൻ (ഖത്തർ), റൈഹാൻ (ദുബൈ). മരുമക്കൾ: താഹിറ കണ്ണൻകണ്ടി (കാപ്പാട്), സമീറ. സഹോദരങ്ങൾ: അബ്ദുസ്സലാം (കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറ്), പരേതരായ കുഞ്ഞയിശ ഹജ്ജുമ്മ, ബീവി.