വടകര: മുതിർന്ന കോൺഗ്രസ് നേതാവ് നാരായണ നഗരം പുനത്തിൽ സി. വി. രാഘവൻ (81) നിര്യാതനായി. ദീർഘകാലം വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹി ആയിരുന്നു. വടകര ടൗൺ അർബൻ കോ- ഓപറേറ്റീവ് സൊസൈറ്റി, കാപ്കോസ് എന്നിവയുടെ ഡയറക്ടറായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: രഘുനാഥ്, രതീശൻ, (ഷാർജ), രജിത, രേഖ. മരുമക്കൾ: സതീശൻ (കണ്ണൂർ), സവിത, മിനി, പരേതനായ പ്രേമൻ. സഹോദരങ്ങൾ: ദാമോദരൻ, കുമാരൻ, ലക്ഷ്മി, ശാന്ത, ചന്ദ്രി, പരേതരായ പൊക്കൻ, ബാലൻ, നമ്പി.